22.4 C
Iritty, IN
October 3, 2023
  • Home
  • Peravoor
  • എസ്.എഫ്.ഐ പേരാവൂര്‍ ഏരിയ സമ്മേളനം
Peravoor

എസ്.എഫ്.ഐ പേരാവൂര്‍ ഏരിയ സമ്മേളനം

മേല്‍മുരിങ്ങോടി: എസ്.എഫ്.ഐ പേരാവൂര്‍ ഏരിയ സമ്മേളനം മേല്‍മുരിങ്ങോടി ധീരജ് നഗറില്‍ നടന്നു. എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് ഫാസില്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആശ്രിത് അനില്‍കുമാര്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.ശ്രീഹരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ.എ രജീഷ്, അമല്‍ എം.എസ്, കെ.എ.സഹീര്‍, കെ.സാരംഗ്, സംഗീത്, ശ്രീചന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

വ്യാജ പ്രസ് സ്റ്റിക്കർ ഉപയോഗിക്കുന്നവർക്കെതിരെ നടപടി വേണം; കേരള പത്രപ്രവർത്തക അസോസിയേഷൻ

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് മുറിഞ്ഞുവീണ് കാർ തകർന്നു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox