22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ആറളം വീര്‍പ്പാട് ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന്
kannur

ആറളം വീര്‍പ്പാട് ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന്

ഇരിട്ടി:ആറളം പഞ്ചായത്തിലെ വീര്‍പ്പാട് വാര്‍ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 15 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന്.മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വിജ്ഞാപനം ജൂലൈ 16ന്, നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം 23 വരെ, സൂക്ഷ്മപരിശോധന 26ന്, പിന്‍വലിക്കല്‍ 28ന്, രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്, 12ന് രാവിലെ വോട്ടെണ്ണല്‍. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടപടി പൂര്‍ത്തിയാക്കാന്‍ ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Related posts

തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ടുപോയ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച് ഓട്ടോ ഡ്രൈവര്‍.

Aswathi Kottiyoor

തെ​രു​വു​നാ​യ് ശ​ല്യം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Aswathi Kottiyoor

മേ​യിലെ റേ​ഷ​ൻ വി​ത​ര​ണം

WordPress Image Lightbox