25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കൊ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. അ​ഴീ​ക്കോ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം, ചെ​റ്റ​ക്ക​ണ്ടി സ​ബ്സെ​ന്‍റ​ര്‍, ചെ​റു​പ​ഴ​ശി എ​എ​ല്‍​പി സ്‌​കൂ​ള്‍ മ​യ്യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യും എ​ട​വേ​ലി സ്‌​കൂ​ള്‍, ല​യ​ണ്‍​സ് ഹാ​ള്‍ താ​യി​നേ​രി, ആ​ര്‍​എം​ജെ ഇ​ന്‍​ഡ​സ്ട്രീ​സ് പാ​തി​രി​പ്പ​റ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12.30 വ​രെ​യും രാ​ജ​മു​ടി പാ​രി​ഷ് ഹാ​ള്‍, മാ​ട്ടൂ​ല്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, ക​ണ്ണൂ​ര്‍ എ​ക്‌​സ്‌​പോ​ര്‍​ട്ട്‌​സ് ചൊ​വ്വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യു​മാ​ണ് സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

*കണ്ണൂര്‍ ടൌണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നാളെ (26-11-2021) മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും *

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………..

Aswathi Kottiyoor

ഇ​രിട്ടി സ​ബ് ജി​ല്ലാ കാ​യി​ക​മേ​ള 10 മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox