23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ഡി​പി​സി: അ​ഞ്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
kannur

ഡി​പി​സി: അ​ഞ്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ക​ണ്ണൂ​ർ: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളി​ല്‍ നി​ന്നും ആ​കെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട ഒ​മ്പ​തു പേ​രി​ല്‍ സ്ത്രീ ​സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലെ നാ​ല് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ഒ​രു സീ​റ്റി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ടി. ​സ​ര​ള, കെ.​കെ. ര​ത്‌​ന​കു​മാ​രി, വി. ​ഗീ​ത, കെ. ​താ​ഹി​റ എ​ന്നി​വ​ര്‍ സ്ത്രീ ​സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലെ സീ​റ്റു​ക​ളി​ലേ​ക്കും എ​ന്‍. പി. ​ശ്രീ​ധ​ര​ന്‍ എ​സ്‌​സി/​എ​സ്ടി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലെ സീ​റ്റി​ലേ​ക്കും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു.

Related posts

കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച 145 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി……………

Aswathi Kottiyoor

വ​നാ​തി​ർ​ത്തി​യി​ൽ സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ക്ക​ണമെന്ന് നാട്ടുകാർ

Aswathi Kottiyoor

ആറളം ഫാമിൽ കാട്‌ വെട്ടാൻ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox