23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കൊവിഡ് വാക്സിനേഷന്‍ ബുധനാഴ്ച
kannur

കൊവിഡ് വാക്സിനേഷന്‍ ബുധനാഴ്ച

*ജില്ലയില്‍ ജൂലൈ 7 ബുധനാഴ്ച 18 വയസിനു മുകളില്‍ പ്രായമുള്ള കിടപ്പുരോഗികള്‍ക്ക് പേരാവൂര്‍, മൈതാനപ്പള്ളി എന്നീ സ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തിയും വാക്സിന്‍ നല്‍കും. കോവിഷീല്‍ഡ് ആണ് നല്‍കുക*

*കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസ്*👇

*18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള സെക്കന്‍ഡ് ഡോസ് കോവാക്‌സിന്‍ ഇരിട്ടി താലൂക്ക് ആശുപത്രി, അഞ്ചരക്കണ്ടി എഫ് എച്ച് സി, അങ്ങാടിക്കടവ് പിഎച്ച്‌സി, കോട്ടയം മലബാര്‍ പിഎച്ച്‌സി എന്നീ കേന്ദ്രങ്ങളില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ആലക്കോട് തേര്‍ത്തല്ലി എഫ് എച്ച് സിയിലും വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്*

Related posts

പോലീസ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​രി​ൽ ഗ​താ​ഗ​ത-​പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം

Aswathi Kottiyoor

സ്ത്രീ ​സു​ര​ക്ഷ: പ​രാ​തി​പ്പെ​ടാ​ൻ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox