27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ചേമ്പർ ഓഫ് പേരാവൂർ സ്മാർട്ട് ഫോണുകൾ കൈമാറി
Peravoor

ചേമ്പർ ഓഫ് പേരാവൂർ സ്മാർട്ട് ഫോണുകൾ കൈമാറി

പേരാവൂർ : പഞ്ചായത്തിലെ ടൗൺ ഉൾപ്പെടുന്ന ഇരിപ്പറക്കുന്ന് വാർഡിലെ നിർധന വിദ്യാർഥികൾക്ക് ചേമ്പർ ഓഫ് പേരാവൂർ നൽകുന്ന സ്മാർട്ട് ഫോണുകൾ പഞ്ചായത്തധികൃതർക്ക് കൈമാറി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലന് ചേമ്പർ പ്രസിഡന്റ് കെ. എം. ബഷീർ ഫോണുകൾ കൈമാറി. പഞ്ചായത്തംഗം എം. ശൈലജ,ചേമ്പർ സെക്രട്ടറി വി. കെ. വിനേശൻ,എൻ. പി. പ്രമോദ്, വി. കെ. രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Related posts

കഞ്ചാവും മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും വില്പനയിൽ നിന്ന് വിമുക്തി ഇല്ലാതെമുരിങ്ങോടി പ്രദേശം

Aswathi Kottiyoor

രാഹുൽ ഗാന്ധിക്ക് പേരാവൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ അഭിവാദ്യം

Aswathi Kottiyoor

ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ യൂണിറ്റിന്റെ ഇൻസ്റ്റാളേഷൻ പ്രോഗ്രാം പേരാവൂരിൽ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox