24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • സ​ലാ​ഹു​ദ്ദീ​ൻ വ​ധം: ര​ണ്ടു​പേ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി
kannur

സ​ലാ​ഹു​ദ്ദീ​ൻ വ​ധം: ര​ണ്ടു​പേ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വ​ത്തെ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ സ​യ്യി​ദ് മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ക​ണ്ണ​വം ചു​ണ്ട സ്വ​ദേ​ശി​ക​ളാ​യ ആ​റാം പ്ര​തി മി​ഥു​ൻ ഗ​ണ​പ​തി​യാ​ൻ (22), പ​തി​നൊ​ന്നാം പ്ര​തി അ​ഭി​ജി​ത്ത് ഗ​ണ​പ​തി​യാ​ൻ (22) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തി​നാ​യി ക​ണ്ണ​വം സി​ഐ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. 2020 സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. ചൂ​ണ്ട​യി​ലി​നും കൈ​ച്ചേ​രി​ക്കും ഇ​ട​യി​ലു​ള്ള റോ​ഡി​ൽ വ​ച്ച് മ​നഃ​പൂ​ർ​വം വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ശേ​ഷം സ​ലാ​ഹു​ദ്ദീ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.
സം​ഭ​വ​ത്തി​ൽ പ​ന്ത്ര​ണ്ടാം പ്ര​തി പാ​നൂ​ർ സ്വ​ദേ​ശി ശ്യാം​ജി​ത്ത് (23) കൂ​ടി പി​ടി​യി​ലാ​കാ​

Related posts

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കണ്ണൂർ ജി​ല്ല​യി​ല്‍ ആ​കെ 6,986 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍…………

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് റോഡ് ശുചീകരണ വാഹനങ്ങള്‍

Aswathi Kottiyoor

കണ്ണൂരിൽ പരക്കെ അക്രമം: കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഭാര്യാ വീട് തകർത്തു

Aswathi Kottiyoor
WordPress Image Lightbox