33.9 C
Iritty, IN
November 23, 2024
  • Home
  • kakkayangad
  • സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാലയ പ്രഖ്യാപനവും നടന്നു
kakkayangad

സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാലയ പ്രഖ്യാപനവും നടന്നു

കാക്കയങ്ങാട്:നല്ലൂര്‍ എല്‍ പി സ്‌കൂള്‍ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാലയ പ്രഖ്യാപനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ അഡ്വക്കേറ്റ് ജാഫര്‍ നല്ലൂര്‍, ഹെഡ്മാസ്റ്റര്‍ കെ രാജന്‍,സ്‌കൂള്‍ മാനേജര്‍ സി ഭാസ്‌കരഭാനു, ബി ആര്‍ സി പ്രതിനിധി സി.വി  കുര്യന്‍,കെ സരസ്വതി, കെ സി രാമകൃഷ്ണന്‍,കെ ശാലിനി, സി.എ പ്രമീള ടീച്ചര്‍,വി.ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.11 കുട്ടികള്‍ക്കാണ് സ്മാര്‍ട്ട്‌ഫോണ്‍ വിതരണം ചെയ്തത്.

Related posts

അയ്യപ്പൻകാവ് – പാലപ്പുഴ മേഖലയിൽ വാനര ശല്യം രൂക്ഷം

Aswathi Kottiyoor

കാട്ടാന ആക്രമണം ; കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു

Aswathi Kottiyoor

കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor
WordPress Image Lightbox