സംസ്ഥാനത്ത് ഓക്സിജന്‍ വില നിയന്ത്രിക്കുമെന്ന് സർക്കാർ.
സംസ്ഥാനത്ത് ഓക്സിജന്‍ വില നിയന്ത്രിക്കുമെന്ന് സർക്കാർ. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിയന്ത്രണം കൊണ്ടുവരുമെന്ന് ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു. ഓക്സിജൻ വിലവര്‍ധനയ്ക്കെതിരെ സ്വകാര്യ ആശുപത്രികള്‍ നല്കിയ ഹര്‍ജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. വില വർധന ആശുപത്രി