23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സി​നു​ള്ള നി​രോ​ധ​നം നീ​ട്ടി
Kerala

രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സി​നു​ള്ള നി​രോ​ധ​നം നീ​ട്ടി

രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സി​നു​ള്ള നി​രോ​ധ​നം ജൂ​ലൈ 31 വ​രെ നീ​ട്ടി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് ഡി​ജി​സി​എ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കാ​ര്‍​ഗോ സ​ര്‍​വീ​സു​ക​ള്‍​ക്കും പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍​ക്കും നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് 2020 മാ​ർ​ച്ചി​ലാ​ണ് രാ​ജ്യ​ത്ത് ആ​ദ്യം അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​ത്. ഈ ​വി​ല​ക്ക് തു​ട​രു​ക​യാ​യി​രു​ന്നു. മേ​യ് മാ​സം ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചു.

Related posts

യുവ കായിക താരങ്ങൾക്ക് ഫുട്ബോൾ മത്സരം*

Aswathi Kottiyoor

കൊവിഡ് ബാധ, വാക്സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താന്‍ കേരളത്തില്‍ സെറോ സര്‍വ്വേ നടത്തും

Aswathi Kottiyoor

ആ​റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ

Aswathi Kottiyoor
WordPress Image Lightbox