വനം കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രയുടെ ഭാഗമായി ബി ജെ പി കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ജാഥാക്യാപ്റ്റൻ വിഷ്ണു പിഎം ന് പതാക കൈമാറി കൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് അരുൺ ഭരത് ഉദ്ഘടനം നിർവഹിച്ചു. നേതാക്കളായ ദീപക് മോഹൻ യുവമോർച്ച മണ്ഡലം സെക്രട്ടറി. രാജേഷ് ശിവൻ . സുരേഷ് കാശി. ബൈജു. ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി
previous post