26.7 C
Iritty, IN
June 29, 2024
  • Home
  • Kottiyoor
  • ഡോ:ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനാചരണം ; ഫലവൃക്ഷത്തൈകൾ നട്ടു .
Kottiyoor

ഡോ:ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനാചരണം ; ഫലവൃക്ഷത്തൈകൾ നട്ടു .

കൊട്ടിയൂർ : ഭാരതീയ ജനസംഘം സ്ഥാപകൻ ഡോ : ശ്യാമ പ്രസാദ് മുഖർജി യുടെ ബലിദാന ദിനാചരണത്തോടനുബന്ധി ച്ച് ബിജെപി ജൂൺ 23 മുതൽ ജുലൈ 6 വരെ സംഘടിപ്പിക്കുന്ന സേവാഹി സംഘടൻ പരിപാടി യുടെ ഭാഗമായി ഫല വൃക്ഷത്തൈക ൾ നട്ടു .എൻ എസ് എസ് കെ യു പി , സ്കൂൾ അങ്കണത്തിൽ നടന്ന കൊട്ടിയൂർ പഞ്ചായത്ത് തല ഫല വൃക്ഷ ത്തൈകൾ നടൽ ഉത്ഘാടന പരിപാടിയിൽ യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് അരുൺ എ ഭരത് . ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് സണ്ണി ജോസഫ് . സുരേഷ് കാശി. ശിവൻ. സോമൻ. നിധിഷ് തുടങ്ങിയവർ പങ്കാളികളായി

Related posts

യംഗ് ഇന്നവോറ്റീവ് പ്രോഗാം ( വൈ ഐ പി )ൽ സംസ്ഥാന തല മത്സരത്തിലേയ്ക്ക് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിനു സെലക്ഷൻ

Aswathi Kottiyoor

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത്; ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനവും ശുചത്വ പദവി കൈമാറലും

Aswathi Kottiyoor

കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കണം; കൊട്ടിയൂർ ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖല കമ്മറ്റി നിവേദനം നൽകി

Aswathi Kottiyoor
WordPress Image Lightbox