37 C
Iritty, IN
April 17, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയില്‍ ഇന്ന് 450 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*
kannur

കണ്ണൂർ ജില്ലയില്‍ ഇന്ന് 450 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

കണ്ണൂർ: ജില്ലയില്‍ ഇന്ന് 450 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,59,344 ആയി. 394 പേർക്ക് രോഗമുക്തി. ഇതോടെ 1,54,531 പേർ രോഗമുക്തി നേടി. 832 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. നിലവില്‍ 2,955 പേരാണ് ചികില്‍സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18%.

*സമ്പർക്കം > 436*
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 28
ആന്തൂര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 9
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 12
തളിപ്പറമ്പ് നഗരസഭ 19
തലശ്ശേരി നഗരസഭ 12
ആലക്കോട് 11
അഞ്ചരക്കണ്ടി 2
ആറളം 2
അഴീക്കോട് 3
ചപ്പാരപ്പടവ് 14
ചെമ്പിലോട് 5
ചെങ്ങളായി 9
ചെറുകുന്ന് 6
ചെറുപുഴ 4
ചെറുതാഴം 11
ചിറക്കല്‍ 12
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 4
ധര്‍മ്മടം 8
എരമം കുറ്റൂര്‍ 10
എരഞ്ഞോളി 1
എരുവേശ്ശി 4
ഏഴോം 2
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 15
കതിരൂര്‍ 6
കല്യാശ്ശേരി 3
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 4
കൊളച്ചേരി 2
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 2
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 9
കുറ്റിയാട്ടൂര്‍ 2
മാടായി 3
മാലൂര്‍ 7
മാങ്ങാട്ടിടം 8
മാട്ടൂല്‍ 1
മയ്യില്‍ 1
മുണ്ടേരി 1
മുഴക്കുന്ന് 1
നടുവില്‍ 6
നാറാത്ത് 2
ന്യൂമാഹി 4
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 20
പരിയാരം 10
പാട്യം 10
പട്ടുവം 1
പായം 5
പയ്യാവൂര്‍ 6
പെരളശ്ശേരി 3
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 4
പിണറായി 14
രാമന്തളി 18
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 1
ഉളിക്കല്‍ 5
വളപട്ടണം 1
വേങ്ങാട് 13
എറണാകുളം 1

*വിദേശം > 03*
തളിപ്പറമ്പ് നഗരസഭ 1
എരമം കുറ്റൂര്‍ 1
മാടായി 1

*ആരോഗ്യ പ്രവര്‍ത്തകര്‍ > 11*
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 3
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
മുണ്ടേരി 1
പെരളശ്ശേരി 1

നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2,177 പേര്‍ വീടുകളിലും 778 പേർ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയിലുള്ളത്.

നിലവിൽ നിരീക്ഷണത്തിലുള്ളത് 13,158 പേരാണ്. ഇതില്‍ 12,380 പേര്‍ വീടുകളിലും 778 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇതുവരെ 12,55,853 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12,55,092 എണ്ണത്തിന്റെ ഫലം വന്നു. 761 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​ന്നു

Aswathi Kottiyoor

ജില്ലയില്‍ 1643 പേര്‍ക്ക് കൂടി കൊവിഡ്; 1611 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കരുതൽ വാക്സിനേഷൻ തുടങ്ങി ആദ്യദിനം 1461 പേർക്ക്

Aswathi Kottiyoor
WordPress Image Lightbox