• Home
  • kannur
  • 25,000 ഡോ​സ് വാ​ക്‌​സി​ന്‍ എ​ത്തി; നാ​ളെ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍
kannur

25,000 ഡോ​സ് വാ​ക്‌​സി​ന്‍ എ​ത്തി; നാ​ളെ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

ക​ണ്ണൂ​ർ: കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 25000 ഡോ​സ് കോ​വി​ഷി​ല്‍​ഡ് വാ​ക്സി​ന്‍ എ​ത്തി. ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കില്ല. നാളെ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് വാ​ക്സി​ന്‍ ന​ല്‍​കും. 10 ശ​ത​മാ​നം വീ​തം ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത് അ​പ്പോ​യി​ൻ​മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും ജോ​ലി / പ​ഠ​ന ആ​വ​ശ്യാ​ര്‍​ഥം വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഹെ​ല്‍​ത്ത് പോ​ര്‍​ട്ട​ല്‍ വ​ഴി അ​പ്പോ​യി​ൻ​മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കു​മാ​ണ്. സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ 40 ശ​ത​മാ​നം വീ​തം ഫ​സ്റ്റ് ഡോ​സ് മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും സെ​ക്ക​ൻ​ഡ് ഡോ​സ് ല​ഭി​ക്കേ​ണ്ട 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
സ്പോ​ട്ട് വാ​ക്സി​നേ​ഷ​ന് പോ​കു​ന്ന​വ​ര്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെ​ംബര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ൻ​മെ​ന്‍റ് എ​ടു​ത്ത് വാ​ക്‌​സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ.
3000 ഡോ​സ് കോ​വാ​ക്സി​നും സ്റ്റോ​ക്കു​ണ്ട്. ഇ​തി​നാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച് 1500 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് ന​ല്‍​കും. ഇ​വ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് ന​ല്‍​കു​ന്ന​തി​നാ​യി ബാ​ക്കി​യു​ള്ള 1500 ഡോ​സ് മാ​റ്റി​വയ്ക്കും.
പൊ​തു​ജ​ങ്ങ​ള്‍ ആ​ദ്യ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും വാ​ക്‌​സി​ന്‍ എ​ടു​ത്ത​തി​നു ശേ​ഷം ഓ​രോ പ്രാ​വ​ശ്യ​വും സ​ര്‍​ട്ടി​ഫി​ക്ക​റ് ജ​ന​റേ​റ്റ് ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ല്‍ അ​ന്ന് ത​ന്നെ അ​ത​ത് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കണം.

Related posts

വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​ദു​രി​തം

Aswathi Kottiyoor

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം തീർഥാടനയാത്ര

Aswathi Kottiyoor

രോഗതീവ്രത കുറഞ്ഞവരുടെ ഡിസ്ചാര്‍ജിന്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; മാനദണ്ഡം പുതുക്കി……..

Aswathi Kottiyoor
WordPress Image Lightbox