32.8 C
Iritty, IN
May 15, 2024
  • Home
  • Peravoor
  • ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്ക് നി​വേ​ദ​നം
Peravoor

ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്ക് നി​വേ​ദ​നം

ഇ​രി​ട്ടി: പേ​രാ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ 400 കെ​വി വൈ​ദ്യു​ത ലൈ​ന്‍ ക​ട​ന്നുപോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ഭൂ​മി​യേ​യും, കി​ട​പ്പാ​ട​ത്തേ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി.കേ​ള​കം, ക​ണി​ച്ചാ​ർ, ആ​റ​ളം, അ​യ്യ​ന്‍​കു​ന്ന്, പാ​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ 30 കി​ലോ​മീ​റ്റ​ർ അ​ധി​കം ദൂ​ര​ത്തി​ൽ ലൈ​ൻ ക​ട​ന്നു പോ​കു​ന്പോ​ൾ സ്ഥ​ല​വും, കൃ​ഷി​യും, കി​ട​പ്പാ​ട​വും ഉ​ൾ​പ്പെ​ടെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ട​വ​ര്‍ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ നി​ല​വി​ലു​ള്ള മാ​ർ​ക്ക​റ്റ് വി​ല​യു​ടെ ര​ണ്ടി​ര​ട്ടി തു​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​ക, ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ത്തി​ന് നി​ല​വി​ലു​ള്ള മാ​ർ​ക്ക​റ്റ് വി​ല ല​ഭ്യ​മാ​ക്കു​ക, തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌ കു​ര്യ​ൻ, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ളി​ക്കു​ന്നേ​ൽ, ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ്, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണീ സെ​ബാ​സ്റ്റ്യ​ൻ, ക​ർ​ഷ​ക പ്ര​തി​നി​ധി ബെ​ന്നി പു​തി​യാ​പു​റം തു​ട​ങ്ങി​യ​വ​ര്‍ മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ട് നി​വേ​ദ​നം ന​ല്‍​കി.
അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കാ​മെ​ന്നും ക​ള​ക്ട​ര്‍, എം​എം​എ​ല്‍ മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഔ​ദ്യോ​ഗി​ക യോ​ഗം ചേ​രു​ന്ന​താ​ണെ​ന്നും വൈ​ദ്യ​തി മ​ന്ത്രി അ​റി​യി​ച്ച​താ​യി സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ പ​റ​ഞ്ഞു.

Related posts

ഓണം സ്‌പെഷ്യൽ ഡ്രൈവ്: 10 ലിറ്റർ നാടൻ ചാരായവുമായി തോലബ്ര സ്വദേശി പേരാവൂർ എക്സൈസ് പിടിയിൽ

Aswathi Kottiyoor

ഓട്ടോ ഡ്രൈവറുടെ സ്വർണ്ണ കൈ ചെയിൻ നഷ്ടപ്പെട്ടു

Aswathi Kottiyoor

നിടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox