27.1 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഫുട്‌ബോളുകളും ജേഴ്‌സികളും ഉള്‍പ്പെടെയുള്ള കിറ്റ് വിതരണം ചെയ്തു
Iritty

ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഫുട്‌ബോളുകളും ജേഴ്‌സികളും ഉള്‍പ്പെടെയുള്ള കിറ്റ് വിതരണം ചെയ്തു

ഇരിട്ടി:ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഇരിട്ടി വള്ളിയാടിലെ കുട്ടികള്‍ക്കാണ് ഫുട്‌ബോളുകളും ജേഴ്‌സികളും ഉള്‍പ്പെടെയുള്ള കിറ്റ് വിതരണം ചെയ്തത്.ഫുട്‌ബോളുകളും ജേഴ്‌സികളും ഉള്‍പ്പെടെയുള്ള കിറ്റിന്റെവിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസി.അഡ്വ. ബിനോയ് കുര്യന്‍ നിര്‍വ്വഹിച്ചു.ഇരിട്ടി എസ്.ഐ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി രഘു, മുരളീധരന്‍, ജയലക്ഷമി, യുവജന ബോര്‍ഡ് യൂത്ത് കോഡിനേറ്റര്‍ പി ശ്യാംജിത്ത,് ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ജോഷി, സി പ്രിയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നിറയാഘോഷം നടത്തി

Aswathi Kottiyoor

പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി: മ​ന്ത്രി

Aswathi Kottiyoor

അനുമോദനസദസ്സും മെഡിക്കൽ വിങ്ങിന്റെ പ്രവർത്തനോദ്‌ഘാടനവും

Aswathi Kottiyoor
WordPress Image Lightbox