24 C
Iritty, IN
July 26, 2024
  • Home
  • kannur
  • മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ര്‍: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൗ​ജ​ന്യ കോ​വി​ഡ്- 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. അ​ഴീ​ക്കോ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം, എ​ലി​സി​യം ലൈ​ബ്ര​റി തൂ​വ​ക്കു​ന്ന്, പു​തി​യ​ങ്ങാ​ടി ഭ​ണ്ഡാ​ര ക​മ്മി​റ്റി ഹാ​ള്‍, താ​ഴെ ചൊ​വ്വ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും എ​ട​വേ​ലി സ്‌​കൂ​ള്‍, പെ​രു​വ​ങ്ങൂ​ര്‍ എ​എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യും പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. കാ​പ്പാ​ട് സെ​ന്റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ള്‍, കൊ​ള​ക്കാ​ട്, നാ​യ​നാ​ര്‍ സ്മാ​ര​ക വാ​യ​ന​ശാ​ല, ഗോ​പാ​ല​ന്‍ പീ​ടി​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തും. പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

Related posts

കരുത്ത് വിളിച്ചോതി കണ്ണൂർ

Aswathi Kottiyoor

അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രേ കേ​ര​ള​ത്തി​ലും വാ​ട്സ് ആ​പ്, ടെലി​ഗ്രാം ഗ്രൂ​പ്പു​ക​ൾ

Aswathi Kottiyoor

യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

Aswathi Kottiyoor
WordPress Image Lightbox