കണ്ണൂർ: ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
കുന്നിനുമീത്തല്‍ എല്‍പി സ്കൂള്‍ , ഇരിട്ടി ചെക്ക് പോസ്റ്റ്, പാപ്പിനിശേരി സാമൂഹ്യാരോഗ്യ കേന്ദ്രം, പയ്യന്നൂര്‍ ബിഇഎം എല്‍പി സ്കൂള്‍, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10.30 മുതല്‍ 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു.
previous post