27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ക​ട​മ്പൂ​ര്‍ നോ​ര്‍​ത്ത് യു​പി സ്‌​കൂ​ള്‍, പു​തി​യ​തെ​രു മാ​പ്പി​ള എ​ല്‍​പി സ്‌​കൂ​ള്‍, വ​യ​ക്ക​ര അ​ല്‍ മ​ഖ​ര്‍ യ​ത്തീം​ഖാ​ന, പൊ​യി​ലൂ​ര്‍ സെ​ന്‍​ട്ര​ല്‍ എ​ല്‍​പി സ്‌​കൂ​ള്‍ തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യും മു​ഴ​പ്പി​ല​ങ്ങാ​ട് യു​പി സ്‌​കൂ​ള്‍, മാ​ലൂ​ര്‍ പ്ര​ഭാ​ത് ക്ല​ബ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ൽ മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും പ​രി​മ​ഠം എ​ല്‍​പി സ്‌​കൂ​ള്‍ ന്യൂ​മാ​ഹി, ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ ശി​വ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

അ​നു​മ​തി​യി​ല്ലാ​തെ ജ​ന​റേ​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാൽ നടപടി

Aswathi Kottiyoor

സൗ​ര തേ​ജ​സ് ബോ​ധ​വ​ത്ക​ര​ണ​വും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നും നാളെമുതൽ

Aswathi Kottiyoor

ക​ണ്ണൂ​രി​നെ ഇ​ല​ക്‌​ട്രോ​ണി​ക് കം​പോ​ണ​ന്‍റ് ഹ​ബ്ബാ​ക്കി മാ​റ്റും: വ്യ​വ​സാ​യ മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox