28.6 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • കനത്ത കാറ്റിലും മഴയിലും കൊട്ടിയൂർ ടൗണിലെ ഹോട്ടൽ പൂർണ്ണമായി തകർന്നു
Kottiyoor

കനത്ത കാറ്റിലും മഴയിലും കൊട്ടിയൂർ ടൗണിലെ ഹോട്ടൽ പൂർണ്ണമായി തകർന്നു

കനത്ത കാറ്റിലും മഴയിലും കൊട്ടിയൂർ ടൗണിലുള്ള പ്രഭാകരന്റെ ഹോട്ടൽ പൂർണ്ണമായി തകർന്നു. സേവാഭാരതി യുവമോർച്ച പ്രവർത്തകർ കടയിലെ സാമഗ്രികൾ മഴ നനയാതെ പൂർണമായി മാറ്റി കൊടുക്കുകയും കാറ്റിന്റെ ശക്തിയാൽ കടയിൽ നിന്നും കറന്റ് ലൈനിലേക്കും റോഡിലെക്ക്‌ വീണ തുണുകളും പ്ലാസ്റ്റിക് ഷീറ്റുകളും മാറ്റികൊടുക്കുകയും റോഡ് ഗതാഗതം പുനരാരംഭിക്കുകയും ചെയ്തു

Related posts

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം

Aswathi Kottiyoor

കൊട്ടിയൂർ തലക്കാണി ഗവ.യു.പി സ്കൂൾ നടപ്പിലാക്കുന്ന ‘സെക്കൻഡ് ബെൽ ‘ പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

പാൽചുരം ചുരത്തിൽ പോത്തിൻ്റെ ജഡം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ………..

Aswathi Kottiyoor
WordPress Image Lightbox