25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഉ​യ​ര്‍​ന്ന ടി​പി​ആ​ര്‍ ര​ണ്ട് പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം
kannur

ഉ​യ​ര്‍​ന്ന ടി​പി​ആ​ര്‍ ര​ണ്ട് പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്തു ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ല​ഘൂ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം ചേ​ര്‍​ന്ന് ജി​ല്ല​യി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ ത​യാ​റാ​ക്കി.
ഓ​രോ പ്ര​ദേ​ശ​ത്തെ​യും സ്ഥി​തി വി​ല​യി​രു​ത്തി​യാ​കും ന​ട​പ​ടി കൈ​ക്കൊ​ള്ളു​ക​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.
ജി​ല്ല​യി​ല്‍ ക​ണ്ണ​പു​രം (20.90), പ​രി​യാ​രം (20.10) ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ടി​പി​ആ​ര്‍ 20 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍. 12 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ടി​പി​ആ​ര്‍ എ​ട്ട് ശ​ത​മാ​ന​ത്തി​ല്‍ കു​റ​വാ​ണ്. ടി​പി​ആ​ര്‍ 20 ന് ​മു​ക​ളി​ലു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും. ടി​പി​ആ​ര്‍ 30 ന് ​മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം ആ​യി​രി​ക്കും. പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ​യും ഒ​രാ​ഴ്ച​ത്തെ ശ​രാ​ശ​രി ടി​പി​ആ​റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​യി​രി​ക്കും ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ക​യെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related posts

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച (17/06/2021) 535 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor

സ​യ​ൻ​സെ​ന്‍റ​ർ മ​ട്ട​ന്നൂ​രി​ലും: ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor

തീ…​ സൂ​ക്ഷി​ക്കു​ക, ശ്ര​ദ്ധി​ക്കു​ക !

Aswathi Kottiyoor
WordPress Image Lightbox