23.8 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; പേരാവൂർ യൂണിറ്റ് മെമ്പർമ്മാർക്ക് കിറ്റ് വിതരണം ചെയ്യ്തു
Peravoor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; പേരാവൂർ യൂണിറ്റ് മെമ്പർമ്മാർക്ക് കിറ്റ് വിതരണം ചെയ്യ്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് മെമ്പർമ്മാർക്ക് കിറ്റ് വിതരണം ചെയ്യ്തു എസ്.ബഷീറിന്റെ അദ്ധ്യക്ഷതയിൽ കെ.കെ.രാമചന്ദ്രൻ കിറ്റ് വിതരണം നടത്തി പി. പുരുഷോത്തമൻ സ്വാഗതം പറഞ്ഞു സുനിത്ത് ഫിലിപ്പ് . എം.ജെ. വർഗ്ഗീസ് . സുരേന്ദ്രൻ . ജോണി . ബാബു മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു

Related posts

ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതി ; കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിടുംപുറംചാലില്‍ നടന്നു

ജിമ്മി ജോർജ് അനുസ്മരണവും പുരസ്കാര വിതരണവും നടത്തി

Aswathi Kottiyoor

പരിസ്ഥിതി ദിനം ; വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പേരാവൂർ ടൗണും പരിസരവും വൃത്തിയാക്കി

Aswathi Kottiyoor
WordPress Image Lightbox