27.1 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • പരിസ്ഥിതി ദിനം ; വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പേരാവൂർ ടൗണും പരിസരവും വൃത്തിയാക്കി
Peravoor

പരിസ്ഥിതി ദിനം ; വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പേരാവൂർ ടൗണും പരിസരവും വൃത്തിയാക്കി

പേരാവൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണ്‍ ശുചീകരിച്ചു.പേരാവൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.ടൗണ്‍ വാര്‍ഡ് മെമ്പര്‍ റെജീന സിറാജ്,12ാം വാര്‍ഡ് മെമ്പര്‍ ഷൈലജ ടീച്ചര്‍, വ്യാപാരി പ്രതിനിധികളായ കെ എം ബഷീര്‍,പുരുഷോത്തമന്‍,ദിനേശ് ബാബു,കെ എ രജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.വ്യാപാരിവ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി ,ചുമട്ട് തൊഴിലാളികള്‍,ചേംബര്‍ ഓഫ് പേരാവൂര്‍ എന്നിവയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സന്നദ്ധ സംഘടന പ്രതിനിധികളുടെയും നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്

Related posts

പച്ചക്കറി വിത്തും തൈകളും വിതരണം ചെയ്തു

Aswathi Kottiyoor

അഖിലലോക പ്രാർത്ഥനാവാരാചരണം

Aswathi Kottiyoor

കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻറെ നേതൃത്വത്തിൽ യോഗം നടത്തി

Aswathi Kottiyoor
WordPress Image Lightbox