23.2 C
Iritty, IN
July 7, 2024
  • Home
  • kannur
  • മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് യോ​ഗം
kannur

മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് യോ​ഗം

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ യോ​ഗം ചേ​രും.
ഓ​ണ്‍​ലൈ​നാ​യി ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ൻ​മാ​ർ, ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും. ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന​വും യോ​ഗ​ത്തി​ല്‍ ന​ട​ക്കും.

Related posts

പ​ത്ര​പ്ര​വ​ര്‍​ത്ത​ക പെ​ന്‍​ഷ​ന്‍: അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണം

Aswathi Kottiyoor

ജലപാത മയ്യഴിമുതൽ വളപട്ടണംവരെ സ്ഥലമെടുപ്പിന് 650 കോടി

Aswathi Kottiyoor

സംഘ് ഫാസിസത്തെ കേരളത്തിൽ നിന്നും തുടച്ചു നീക്കണം :വെൽഫെയർ പാർട്ടി ………

Aswathi Kottiyoor
WordPress Image Lightbox