23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പി​ണ​റാ​യി ആ​ർ​സി അ​മ​ല ബേ​സി​ക് യു​പി സ്കൂ​ൾ, പ​യ്യ​ന്നൂ​ർ ബി​എം എ​ൽ​പി സ്കൂ​ൾ, ഒ​ടു​വ​ള്ളി​ത്ത​ട്ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം,
ചാ​വ​ശേ​രി പ​റ​മ്പ് കോ​ള​നി, ഉ​ളി​ക്ക​ൽ വ​യ​ത്തൂ​ർ യു ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും പാ​പ്പി​നി​ശേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തും. ക​ട​മ്പേ​രി എ ​എ​ല്‍ പി ​സ്‌​കൂ​ളി​ൽ ഉ​ച്ച ക​ഴി​ഞ്ഞ് 1.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തും.

Related posts

ക​രി​ന്ത​ളം-​വ​യ​നാ​ട് 400 കെ​വി ലൈ​ൻ: എ​കെ​സി​സി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന…

Aswathi Kottiyoor

ജില്ലയിൽ മാത്രം 3500 ഹെക്ടറോളം സ്ഥലത്ത് പുതുതായി കൃഷി; വിൽപനയ്ക്ക് പുതുവഴികൾ .

Aswathi Kottiyoor
WordPress Image Lightbox