27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • യൂ​ത്ത് ഫ്ര​ണ്ട്-​എം കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​ക്ക് തു​ട​ക്കം
kannur

യൂ​ത്ത് ഫ്ര​ണ്ട്-​എം കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​ക്ക് തു​ട​ക്കം

എ​ടൂ​ർ :കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് കാ​ല​ത്ത് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന”​കാ​രു​ണ്യ സ്പ​ർ​ശം ” പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ത​ടി​ക്ക​ട​വ് ഗ​വ.​ഹൈ​സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ കൈ​മാ​റി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​പി​ൻ തോ​മ​സ് , സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ചെ​രി​യ​ൻ​കാ​ല, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു ഇ​ല​വു​ങ്ക​ൽ, പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ വി​നോ​ദ് , ച​പ്പാ​ര​പ്പ​ട​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ബി​ൾ ആ​ൻ​റ​ണി, കെ.​എ​സ് .സി ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ കെ. ​ജോ​യി ,ലി​റ്റോ കു​ടി​ലി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു

Aswathi Kottiyoor

കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനം ഭൂമിയേറ്റെടുക്കല്‍ നീളുന്നു

Aswathi Kottiyoor

പാഴ്‌വസ്തുക്കളില്‍നിന്ന് വരുമാനം പദ്ധതിക്ക് കണ്ണൂരില്‍ തുടക്കം

Aswathi Kottiyoor
WordPress Image Lightbox