25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കോ​വി​ഡ്: ആ​ശു​പ​ത്രി ബി​ല്‍; പ​രാ​തി​ക​ള്‍ അ​റി​യി​ക്കാം
kannur

കോ​വി​ഡ്: ആ​ശു​പ​ത്രി ബി​ല്‍; പ​രാ​തി​ക​ള്‍ അ​റി​യി​ക്കാം

ക​ണ്ണൂ​ര്‍: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ആ​ശു​പ​ത്രി ബി​ല്ല് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വ അ​താ​ത് ആ​ശു​പ​ത്രി​ക​ളി​ലെ ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​രെ അ​റി​യി​ക്കേ​ണ്ട​തും പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.
പ​രാ​തി​ക​ളി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ 8589978409 (ജി​ല്ലാ ഗ്രീ​വ​ന്‍​സ് റി​ഡ്ര​സ​ല്‍ ക​മ്മി​റ്റി) എ​ന്ന ന​മ്പ​റി​ലോ grcknr13@ gmail.com എ​ന്ന ഇ -​മെ​യി​ലി​ലോ തു​ട​ര്‍​പ​രാ​തി​ക​ള്‍ അ​റി​യി​ക്കാം.

Related posts

ജില്ലയില്‍ 1618 പേര്‍ക്ക് കൂടി കൊവിഡ് : 1540 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ………….

Aswathi Kottiyoor

10 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor

കുട്ടിപ്പുല്ലിൽ വരുന്നു പാർക്കും റിസോർട്ടും

Aswathi Kottiyoor
WordPress Image Lightbox