23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 49 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 49 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ല​ഭി​ച്ച 40 -44 പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി 21 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡും 18 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്‌​സി​നും ആ​ണ് ന​ല്‍​കു​ക.
കൂ​ടാ​തെ വെ​രി​ഫി​ക്കേ​ഷ​ന്‍ ക​ഴി​ഞ്ഞ് മു​ന്‍​കൂ​ട്ടി അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ല​ഭി​ച്ച 18 – 44 വ​യ​സി​ലു​ള്ള അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും, മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​ര്‍​ക്കും, ജോ​ലി /പ​ഠ​ന ആ​വ​ശ്യാ​ര്‍​ഥം വി​ദേ​ശ​ത്തേ​യ്ക്ക് പോ​കു​ന്ന​വ​ര്‍​ക്കു​മാ​യി 25 വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കും.
ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക. 45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള ഫ​സ്റ്റ്, സെ​ക്ക​ന്‍​ഡ് ഡോ​സ് കോ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ മാ​ത്ര​മാ​യി​രി​ക്കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക.
640 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 640 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 604 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 20 പേ​ര്‍​ക്കും 16 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സ്റ്റി​വി​റ്റി നി​ര​ക്ക് 13.84 ശ​ത​മാ​ന​മാ​ണ്. 856 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.​ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 146124 ആ​യി. ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 140511 ആ​യി. 667 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ജി​ല്ല​യി​ല്‍ നി​ല​വി​ൽ 3739 പേ​ര്‍ വീ​ടു​ക​ളി​ലും ബാ​ക്കി 82 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ലാ​ണ്.
ആ​ര്‍​ടിപി​സി​ആ​ര്‍ ടെസ്റ്റ്
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് പ​ട്ടാ​ന്നൂ​ര്‍ പാ​ലാ​ട് എ​ല്‍​പി സ്‌​കൂ​ള്‍, മു​ഴ​പ്പി​ല​ങ്ങാ​ട് യു​പി സ്‌​കൂ​ള്‍, വ​യ​ക്ക​ര അ​ല്‍​മ​ഖ​ര്‍ യ​ത്തീം​ഖാ​ന, കൊ​ള​വ​ല്ലൂ​ര്‍ എ​ല്‍​പി സ്‌​കൂ​ള്‍, പെ​രു​മ്പ​ട​വ് ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി -പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ക്കും. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ ആ​ണ് പ​രി​ശോ​ധ​ന സ​മ​യം.

Related posts

ജില്ലയില്‍ 1532 പേര്‍ക്ക് കൂടി കൊവിഡ്; 1512 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

പുതിയതെരു ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും- കെ വി സുമേഷ്

Aswathi Kottiyoor

കോ​വി​ഡ് ചി​കി​ത്സ! അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​. കോ​ള​ജ് ഏ​റ്റെ​ടു​ത്തു

Aswathi Kottiyoor
WordPress Image Lightbox