23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ 40-44 പ്രാ​യ​മു​ള്ള​വ​ര്‍​ക്ക്
kannur

ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ 40-44 പ്രാ​യ​മു​ള്ള​വ​ര്‍​ക്ക്

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ 40-44 പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ മു​ന്‍​ഗ​ണ​നാ​ക്ര​മം നോ​ക്കാ​തെ ഇ​ന്ന് മു​ത​ല്‍ ന​ല്‍​കി തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി ഇ​ന്ന് 20 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. 18 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡും ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കു​ക. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പ്പോ​യി​ൻ​മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ല​ഭി​ക്കു​ക.

Related posts

കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിക്ക് ഉജ്ജ്വല വിജയം

Aswathi Kottiyoor

പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ഡി​എം​ഒ

Aswathi Kottiyoor

കണ്ണൂരിൽ കുട്ടിയെ വളഞ്ഞിട്ടാക്രമിച്ച് തെരുവുനായ്ക്കൾ; കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം, ആഴത്തിൽ മുറിവ്

Aswathi Kottiyoor
WordPress Image Lightbox