• Home
  • kannur
  • ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് തി​രി​തെ​ളി​ച്ച് ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ ന​ൽ​കും
kannur

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് തി​രി​തെ​ളി​ച്ച് ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ ന​ൽ​കും

ക​ണ്ണൂ​ർ: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ ഐ​ക്യ​ദാ​ർ​ഢ്യ തി​രി​തെ​ളി​ച്ച് ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.
ക​ർ​ഷ​ക സ​മ​ര​ത്തെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന​തു വ​രെ ക​ർ​ഷ​ക സ​മ​ര​ത്തോ​ടൊ​പ്പം ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
കോ​വി​ഡ് ദു​രി​ത​ത്തി​ൽ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ന്ന ക​ർ​ഷ​ക​രെ തീ​ർ​ത്തും അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ൽ വ​രു​ത്തു​ന്ന പ​ല തീ​രു​മാ​ന​ങ്ങ​ളും ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. അ​തി​നാ​ൽ ദു​ര​ഭി​മാ​നം വെ​ടി​ഞ്ഞ് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ക​ർ​ഷ​ക സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

തിരഞ്ഞെടുപ്പ് ; കണ്ണൂരിന് പ്രത്യേക ശ്രദ്ധ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ………..

Aswathi Kottiyoor

കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ കണ്ടെത്തി……..

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ല​ഭി​ച്ച 112 പ​ത്രി​ക​ക​ളി​ല്‍ 29 എ​ണ്ണം സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ത​ള്ളി;നി​ല​വി​ലു​ള്ള​ത് 83 പ​ത്രി​ക​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox