27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ വ​രും​കാ​ല​ത്തി​നു​വേ​ണ്ടി ന​ല്ല സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​രാ​ക​ണം കെ​സി​വൈ​എം പ്ര​വ​ർ​ത്ത​കർ​ ; ​ആർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്.
kannur

ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ വ​രും​കാ​ല​ത്തി​നു​വേ​ണ്ടി ന​ല്ല സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​രാ​ക​ണം കെ​സി​വൈ​എം പ്ര​വ​ർ​ത്ത​കർ​ ; ​ആർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്.

ത​ല​ശേ​രി: ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ വ​രും​കാ​ല​ത്തി​നു​വേ​ണ്ടി ന​ല്ല സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​രാ​ക​ണം കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്.
കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 16 ഫൊ​റോ​ന​ക​ളി​ൽ ക്രൈ​സ്ത​വ​ത​യി​ലൂ​ന്നി​യ യു​വ​ജ​ന​നേ​തൃ​ത്വ​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക, കാ​ല​ഘ​ട്ട​ത്തി​ൽ ക്രൈ​സ്ത​വ യു​വ​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ സ്വ​യം ശ​ക്തി​യാ​യി മാ​റു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന ബ​ഡ് (ബോ​ൾ​ഡ് യു​വ​ർ ഡ്രീം​സ്) പ്ര​വ​ർ​ത്ത​നം ചെ​മ്പേ​രി ഫൊ​റോ​ന​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ ച​ട​ങ്ങി​ൽ കെ​സി​വൈ​എം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി​പി​ൻ ജോ​സ​ഫ് മാ​റു​കാ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ബി​ൻ കു​മ്പു​ക്ക​ൽ, ജോ​യ​ൽ പു​തു​പ്പ​റ​മ്പി​ൽ, ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​മ​ൽ കൊ​ന്ന​യ്ക്ക​ൽ, ജോ​മോ​ൻ ക​രി​നാ​ട്ട്, ജി​ബി​ൻ തു​ണ്ട​ത്തി​ൽ, സി​ജോ ക​ണ്ണേ​ഴ​ത്ത്, അ​ൽ​ഫോ​ൻ​സ, സ​നീ​ഷ് പാ​റ​യി​ൽ, ജി​ൻ​സ് മാ​മ്പു​ഴ​ക്ക​ൽ, ചി​ഞ്ചു വ​ട്ട​പ്പാ​റ, നീ​ന പ​റ​പ്പ​ള്ളി, സി​സ്റ്റ​ർ പ്രീ​തി മ​രി​യ സി​എം​സി, ഐ​ശ്വ​ര്യ കു​റു​മു​ട്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

കൊൽക്കത്തയിൽ നടന്ന 43 -മത് നാഷണൽ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെങ്കലവും

Aswathi Kottiyoor

പ്രചരണ വാഹനത്തിനടിയിൽപ്പെട്ട് പത്തു വയസ്സുകാരൻ മരിച്ചു………

Aswathi Kottiyoor

മി​ക​ച്ച സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​നു​ള്ള കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ പു​ര​സ്കാ​രം ബിഷപ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക്

Aswathi Kottiyoor
WordPress Image Lightbox