27.1 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ചുങ്കക്കുന്ന് യു.പി.സ്കൂൾ മുൻ അധ്യാപകൻ വി.സി. ദാമോദരൻ( 81) നിര്യാതനായി………..
Iritty

ചുങ്കക്കുന്ന് യു.പി.സ്കൂൾ മുൻ അധ്യാപകൻ വി.സി. ദാമോദരൻ( 81) നിര്യാതനായി………..

പാനൂർ:പത്തായക്കുന്നിലെ “ആതിര ” യിൽ വി.സി. ദാമോദരൻ( 81) നിര്യാതനായി.” പായം ഗവ: യു.പി സ്കൂളിലെ .റിട്ട. പ്രധാന അധ്യാപകനായിരുന്നു. പത്തായക്കുന്നിെലെ പൗര പ്രമുഖൻ,സീനിയർ സിറ്റിസൺ പാട്യം പഞ്ചായത്ത് എക്സിക്യൂട്ടീവ് മെമ്പർ ,പാട്യം യൂണിറ്റ് ഖജാൻജി, നൊച്ചോളി മടപ്പുര കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.. ഭാര്യ :പരേതയായ വി.കെ അമ്മു (അധ്യാപിക ഗവ:യു .പി .സ്ക്കൂൾ ചുങ്കക്കുന്നു.) മക്കൾ : വി.വി.ബീന (.അധ്യാപിക രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂൾ >, വി.വി.ബിന്ദു. (., അധ്യാപിക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ,പെരളശ്ശേരി ).; വി.വിബിജില (. ; എച്ച് – എം. ഈസ്റ്റ് കതിരൂർ എൽ.പി.സ്കൂൾ ), മരുമക്കൾ: ദിവാകരൻ  (റിട്ടയേഡ് എച്ച്.എം.ഗവ: എൽപി കണ്ണവം; സുരേഷ് ബാബു. (റിട്ടയേർഡ് എച്ച്.എം.സൗത്ത് പാട്യം യു.പി സ്കൂൾ ); മോഹന ദാസ് ; (റിട്ടയേഡ് അധ്യാപകൻ ഈസ്റ്റ് വള്ള്യായി യു.പി.സ്കൃൾ), സഹോദരങ്ങൾ: മുകുന്ദൻ; പരേതരായ കൗസു, ജാനകി.; ഭാസ്ക്കരൻ , ഭരതൻ

Related posts

ഇരിട്ടി പുഷ്‌പോത്സവം ആരംഭിച്ചു

Aswathi Kottiyoor

കിളിയന്തറ ചെക്ക്പോസ്റ്റിൽ സൗ​ജ​ന്യ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ്

Aswathi Kottiyoor

പായം ഗവർമെൻറ് യു പി സ്കൂളിന് കെട്ടിടം പണിയാൻ സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചു.

Aswathi Kottiyoor
WordPress Image Lightbox