29.6 C
Iritty, IN
June 2, 2024
  • Home
  • Iritty
  • ശ്മ​ശാ​ന നി​ര്‍​മാ​ണം വൈ​കു​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Iritty

ശ്മ​ശാ​ന നി​ര്‍​മാ​ണം വൈ​കു​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ലെ ആ​ധു​നി​ക ശ്മ​ശാ​ന​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പാ​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്മ​ശാ​ന​ത്തി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തെ​ങ്കി​ലും ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് പാ​യം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ളി​ക്ക​ട​വ് കോ​റ​മു​ക്കി​ലു​ള്ള ശ്മ​ശാ​ന​ത്തി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​ത്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​യീ​സ് ക​ണി​യ​റ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ണ്ണി ത​റ​യി​ല്‍, നി​വി​ല്‍ ഇ​മ്മാ​നു​വേ​ല്‍, ശ്രീ​ജി​ത്ത്, നാ​രാ​യ​ണ​ന്‍ പെ​രു​മ്പ​റ​മ്പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

ചോർച്ചയും സീലിംഗ് അടർന്നുവീഴലും – ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫീസ് കെട്ടിടം തകർച്ചാ ഭീഷണിയിൽ

Aswathi Kottiyoor

ബസ്സുകളില്‍ ബോധവത്കരണം നടത്തി

Aswathi Kottiyoor

കിളിയന്തറ ആർ ടി ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന – അനധികൃത പണം കണ്ടെത്തി.

Aswathi Kottiyoor
WordPress Image Lightbox