27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • ചി​കി​ത്സാ​നി​ഷേ​ധം, ക​രി​ഞ്ച​ന്ത; ക​ള​ക്ട​റേ​റ്റി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം
kannur

ചി​കി​ത്സാ​നി​ഷേ​ധം, ക​രി​ഞ്ച​ന്ത; ക​ള​ക്ട​റേ​റ്റി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം

ക​ണ്ണൂ​ര്‍: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സാ​നി​ഷേ​ധം, ക​രി​ഞ്ച​ന്ത തു​ട​ങ്ങി തു​ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ ക​ണ്‍​ട്രോ​ള്‍​റൂം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. രോ​ഗി​ക​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ക്കു​ക, ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ക, മ​രു​ന്നു​ക​ള്‍​ക്ക് അം​ഗീ​കൃ​ത വി​ല​യി​ല്‍ കൂ​ടു​ത​ല്‍ ഈ​ടാ​ക്കു​ക, ക​രി​ഞ്ച​ന്ത​യി​ല്‍ മ​രു​ന്നു​ക​ളും മ​റ്റ് ആ​രോ​ഗ്യ​പ​രി​പാ​ല​ന സാ​മ​ഗ്രി​ക​ളും വി​ല്പ​ന ന​ട​ത്തു​ക, ആം​ബു​ല​ന്‍​സു​ക​ള്‍​ക്ക് അ​ധി​ക ചാ​ര്‍​ജ് ഈ​ടാ​ക്കു​ക, പൊ​തു​ജ​ന അ​ഭ്യ​ര്‍​ഥ​ന​ക​ളോ​ടും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളോ​ടും പ​ഞ്ചാ​യ​ത്ത് ആ​ര്‍​ആ​ര്‍​ടി​മാ​ര്‍ സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ക, കോ​വി​ഡ് ഹെ​ല്‍​പ് ലൈ​നു​ക​ളി​ല്‍ നി​ന്ന് വേ​ണ്ട​രീ​തി​യി​ല്‍ സ​ഹ​ക​ര​ണം ല​ഭി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യാ​ണ് ക​ണ്‍​ട്രോ​ള്‍​റൂം സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​രാ​തി​ക​ള്‍ 04972 707011, 04972 707033 എ​ന്നീ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ച് അ​റി​യി​ക്കാം പ​രാ​തി​ക​ള്‍ controlroom kannur@ gmail.com എ​ന്ന ഇ​മെ​യി​ലി​ലേ​ക്കും അ​യ​യ്ക്കാം.

Related posts

ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി ഇ​ന്നു​മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും

Aswathi Kottiyoor

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് സീ​റ്റി​ന് ക്ഷാ​മം

Aswathi Kottiyoor

ആ​ന പ്ര​തി​രോ​ധ മ​തി​ലി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.

Aswathi Kottiyoor
WordPress Image Lightbox