25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • സൗ​ജ​ന്യ സേ​വ​ന​ത്തി​ന് ആം​ബു​ല​ൻ​സു​ക​ൾ
kannur

സൗ​ജ​ന്യ സേ​വ​ന​ത്തി​ന് ആം​ബു​ല​ൻ​സു​ക​ൾ

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രെ​യും മ​റ്റ് രോ​ഗി​ക​ളെ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ലും ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ലേ​ക്കും സൗ​ജ​ന്യ​മാ​യി എ​ത്തി​ക്കു​ന്ന​തി​ന് കോ​ർ​പ​റേ​ഷ​നി​ൽ മൂ​ന്ന് ആം​ബു​ല​ൻ​സു​ക​ൾ സ​ജ്ജ​മാ​യി.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​ഞ്ച് മ​റ്റു വാ​ഹ​ന​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​ൽ മാ​ധ​വ​റാ​വു സി​ന്ധ്യ ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സി​ന്‍റെ സ​മ്മ​ത​പ​ത്രം ചെ​യ​ർ​മാ​ൻ കെ.​പ്ര​മോ​ദ് ഇ​ന്ന​ലെ മേ​യ​ർ ടി.​ഒ മോ​ഹ​ന​ന് കൈ​മാ​റി. ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​ഷ​ബീ​ന, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ മാ​ർ​ട്ടി​ൻ ജോ​ർ​ജ്, പി.​കെ.​രാ​ഗേ​ഷ്, ഷ​മീ​മ, കൗ​ൺ​സി​ല​ർ​മാ​ർ, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ഡി.​സാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​ള​യാ​വൂ​ർ സി​എ​ച്ച് സെ​ന്‍റ​ർ, ലൂ​ബ്നാ​ഥ് ഷാ ​മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആം​ബു​ല​ൻ​സു​ക​ളു​ടെ സ​മ്മ​ത​പ​ത്രം നേ​ര​ത്തെ കോ​ർ​പ​റേ​ഷ​ന് കൈ​മാ​റി​യി​രു​ന്നു.ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്.

Related posts

അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞരളക്കാട്ട്, ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ കൊവിഡ് വാക്സിൻ സ്വീകരിച്ചു……..

Aswathi Kottiyoor

തിരഞ്ഞെടുപ്പ് പ്രചാരണം: പ്രിന്റിങ്‌ പ്രസ്സുകളും സ്ഥാനാർഥികളും നിർദേശങ്ങൾ പാലിക്കണം…….

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 28) 1179 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.*

Aswathi Kottiyoor
WordPress Image Lightbox