28.6 C
Iritty, IN
September 23, 2023
  • Home
  • kannur
  • അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞരളക്കാട്ട്, ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ കൊവിഡ് വാക്സിൻ സ്വീകരിച്ചു……..
kannur

അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞരളക്കാട്ട്, ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ കൊവിഡ് വാക്സിൻ സ്വീകരിച്ചു……..

അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞരളക്കാട്ട്, ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ രാവിലെ തലശേരി ജനറൽ ആശുപത്രിയിൽ എത്തി കൊവിഡ് വാക്സിൻ സ്വീകരിച്ചു .ആർ എം ഒ ഡോ. ജിതിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ  പ്രവർത്തകർ ബിഷപ്പ് മാരെ സ്വീകരിച്ചു. വാക്സിൻ സ്വീകരിച്ച് അര മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ് ബിഷപ്പ് മാർ ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചപ്പോൾ  അസ്വസ്ഥതകൾ ഒന്നും ഉണ്ടായില്ലെന്നും  ഡോ. ജിതിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതർ മികച്ച സേവനമാണ് നൽകിയതെന്നും ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞരളക്കാട്ട് പറഞ്ഞു. തലശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ: ബെന്നി നിരപ്പേലും ബിഷപ്പ് മാരോടൊപ്പം ഉണ്ടായിരുന്നു.

Related posts

കോ​ർ​പ​റേ​ഷ​ൻ 51 കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചു

𝓐𝓷𝓾 𝓴 𝓳

പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത ഫ​ലം ക​ണ്ടു​തു​ട​ങ്ങി; നിരീക്ഷണം ശക്തമാക്കും

𝓐𝓷𝓾 𝓴 𝓳

മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ല്‍ പ്ര​വൃ​ത്തി; മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox