27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • സർക്കാർ ഇടപെടണം ; സ​ണ്ണി ജോ​സ​ഫ്
kannur

സർക്കാർ ഇടപെടണം ; സ​ണ്ണി ജോ​സ​ഫ്

ഇ​രി​ട്ടി : കോ​വി​ഡ് അ​ട​ച്ചു​പൂ​ട്ട​ൽ കാ​ര​ണം ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ഇ​തു പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പെ​ട്ട​ന്നു​ള്ള അ​ട​ച്ചി​ട​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. ക​ശു​വ​ണ്ടി, റ​ബ​ർ, നാ​ളി​കേ​രം, കു​രു​മു​ള​ക്, പ​ഴം, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ വി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്താ​ൻ മ​ല​ഞ്ച​ര​ക്ക് ക​ട​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കാ​നും ക​ർ​ഷ​ക​ർ​ക്ക് ഇ​ത്‌ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

വികെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

Aswathi Kottiyoor

അത്ര സുരക്ഷിതമല്ല ഭൂഗർഭജലം

Aswathi Kottiyoor

ച​ര​ക്കു​ക​പ്പ​ൽ സേ​വ​നം; സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ചേം​ബ​ർ

Aswathi Kottiyoor
WordPress Image Lightbox