28.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • കോവിഡ് നിയന്ത്രണ ലംഘനം;മാസ്ക് ധരിച്ചില്ല: പിടിയിലായത് 1.1 ലക്ഷം പേർ…..
kannur

കോവിഡ് നിയന്ത്രണ ലംഘനം;മാസ്ക് ധരിച്ചില്ല: പിടിയിലായത് 1.1 ലക്ഷം പേർ…..

കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെ ഒരാഴ്ച സംസ്ഥാനത്ത് മാസ്ക് ധരിക്കാതെ നടന്നതിന് പോലീസ് പിടിയിലായത് 1.1 ലക്ഷം പേർ. 500 രൂപയാണ് പിഴ. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്
14 മുതൽ ചൊവ്വാഴ്ച വരെ 27,027 കേസ് രജിസ്റ്റർ ചെയ്തു. 6782 പേർ അറസ്റ്റിലായി. 10 മുതൽ 14 വരെ 22,905 പേരെ മാസ്ക് ഇടാത്തതിന് പിടിച്ചു.

Related posts

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം

Aswathi Kottiyoor

ഹരിത കർമസേന ഇനി മുതൽ വീടുകളിൽനിന്നും പാഴ്ത്തുണികളും ശേഖരിക്കും

Aswathi Kottiyoor

വൃ​ക്കരോ​ഗി​ക​ളെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നോ​ക്കാ​തെ ബി​പി​എ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം

Aswathi Kottiyoor
WordPress Image Lightbox