33.4 C
Iritty, IN
December 6, 2023
  • Home
  • Thiruvanandapuram
  • വാക്‌സിൻ ക്ഷാമത്തിന് നേരിയ ആശ്വാസം; ആറര ലക്ഷം ഡോസ് വാക്‌സിൻ എത്തി..
Thiruvanandapuram

വാക്‌സിൻ ക്ഷാമത്തിന് നേരിയ ആശ്വാസം; ആറര ലക്ഷം ഡോസ് വാക്‌സിൻ എത്തി..

തിരുവനന്തപുരം: വാക്‌സിൻ ക്ഷാമത്തിന് നേരിയ ആശ്വാസമായി ആറരലക്ഷം ഡോസ് വാക്സിൻ എത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി 5.5 ലക്ഷം ഡോസ് കൊവിഷീൽഡും ഒരു ലക്ഷം ഡോസ് കൊവാക്‌സിനുമാണെത്തിയത്.

തിരുവനന്തപുരത്ത് മൂന്നര ലക്ഷവും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്നര ലക്ഷം വാക്‌സിനുമാണ് എത്തിച്ചിരിക്കുന്നത്. അടുത്ത ദിവസം വാക്‌സീനുകൾ റീജിയണൽ സെന്ററുകളിൽ നിന്ന് സമീപത്തെ ജില്ലകളിലേക്ക് വിതരണം ചെയ്യുന്നതോടെ വാക്സിൻ ക്യാമ്പുകൾ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

Related posts

കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി.

Aswathi Kottiyoor

ലോക്ക്ഡൗണ്‍ അവസാനമാര്‍ഗം 10 പേര്‍ പോസിറ്റീവ് എങ്കില്‍ ലാര്‍ജ് ക്ലസ്റ്റര്‍ : ആരോഗ്യമന്ത്രി

Aswathi Kottiyoor

മരംകൊളളയിൽ റവന്യൂവകുപ്പിനെ ന്യായീകരിച്ച് മന്ത്രി കെ.രാജൻ.

Aswathi Kottiyoor
WordPress Image Lightbox