24.6 C
Iritty, IN
December 1, 2023
  • Home
  • Newdelhi
  • കോവിഡ് വ്യാപനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോർച്ചുഗൽ സന്ദർശനം റദ്ദാക്കി…..
Newdelhi

കോവിഡ് വ്യാപനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോർച്ചുഗൽ സന്ദർശനം റദ്ദാക്കി…..

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോർച്ചുഗൽ സന്ദർശനം റദ്ദാക്കി. മെയ്‌ 8-ന് നടത്താനിരുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു യാത്ര. എന്നാൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യമായതിനാൽ ഉച്ചകോടി ഇനി വെർച്വലായി നടത്താനാണ് സാധ്യത. വെർച്വൽ ഉഭയകക്ഷി യോഗത്തിന് പുതിയ തീയ്യതി തീരുമാനിച്ചിട്ടില്ല. പോർച്ചുഗൽ സന്ദർശനത്തിന് പുറമെ മോദിയുടെ ഫ്രാൻസ് സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്.

Related posts

രണ്ട് മാസത്തിനിടെ ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ….

Aswathi Kottiyoor

ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ഓൺലൈൻ സംവിധാനം; 23,000 കോഴ്സുകൾ.

Aswathi Kottiyoor

മങ്കിപോക്സിന്റെ കാര്യത്തിൽ മരണകാരങ്ങൾ പലതാവാം; ജാ​ഗ്രത വേണം ഈ കാര്യങ്ങളിൽ.

Aswathi Kottiyoor
WordPress Image Lightbox