ബന്ധുനിയമനത്തിൽ ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി.ജലീൽ ഒടുവിൽ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി കോവിഡ് ചികിത്സയിലായതിനാൽ പ്രൈവറ്റ് സെക്രട്ടറിക്കാണ് രാജി സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് രാജിക്കത്ത് ഗവർണർക്കും കൈമാറിയിട്ടുണ്ട്.
previous post