27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ചി​ത്വ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു
kannur

ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ചി​ത്വ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ചി​ത്വ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം, ശു​ചി​ത്വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ പു​രോ​ഗ​തി എ​ന്നി​വ വി​ല​യി​രു​ത്തി ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക​യാ​ണ് പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ജി​ല്ല​യി​ലെ വി​വി​ധ ഉ​പ​വ​കു​പ്പു​ക​ളി​ലെ​യും മി​ഷ​നു​ക​ളി​ലെ​യും പ്ര​തി​നി​ധി​ക​ളെ​യും റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍​മാ​രേ​യും ഉ​ള്‍​പ്പെ​ടു​ത്തി ബ്ലോ​ക്ക് -ന​ഗ​ര​സ​ഭാ ത​ല​ങ്ങ​ളി​ല്‍ രൂ​പീ​ക​രി​ച്ച ടീ​മു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.
ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 11 ടീ​മു​ക​ളും കോ​ര്‍​പ​റേ​ഷ​ന്‍/​ന​ഗ​ര​സ​ഭ​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ര​ണ്ട് ടീ​മു​ക​ളും ഉ​ള്‍​പ്പെ​ടെ 13 ടീ​മു​ക​ളാ​ണു​ള്ള​ത്. ശു​ചി​ത്വ​മി​ഷ​ന്‍, ഹ​രി​ത​മി​ഷ​ന്‍, പ​ഞ്ചാ​യ​ത്ത് വ​കു​പ്പ്, ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ്, ന​ഗ​ര​കാ​ര്യ വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വി​ല​യി​രു​ത്ത​ല്‍ ന​ട​ക്കു​ന്ന​ത്. 40 ചോ​ദ്യ​ങ്ങ​ളു​ള​ള ചെ​ക്ക്‌​ലി​സ്റ്റ് പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന. അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച ശേ​ഷം ഫീ​ല്‍​ഡ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി നേ​രി​ട്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
ഹ​രി​ത ക​ര്‍​മ​സേ​ന, പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ധാ​ന വി​വ​ര​ശേ​ഖ​ര​ണം. മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ല്‍, ക​ത്തി​ക്ക​ല്‍, ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ലി​നീ​ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യും. ന​ഗ​ര​സ​ഭ​യി​ല്‍ ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍ കോ -​ഓ​ര്‍​ഡി​നേ​റ്റ​റും ഹ​രി​ത​മി​ഷ​ന്‍ കോ -​ഓ​ര്‍​ഡി​നേ​റ്റ​റും ക​ണ്‍​വീ​ന​ര്‍​മാ​രാ​യു​ള്ള ടീ​മും ബ്ലോ​ക്ക് ത​ല​ത്തി​ല്‍ ജ​ന​റ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ ക​ണ്‍​വീ​ന​റാ​യു​ള്ള ടീ​മു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന 16 ന് ​സ​മാ​പി​ക്കും.

Related posts

‘ഒപ്പം’ ഉണ്ട് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്

Aswathi Kottiyoor

ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം സാ​ധാ​ര​ണ നി​ല​യി​ലാ​ക്ക​ണം: ചേം​ബ​ർ

Aswathi Kottiyoor

ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

Aswathi Kottiyoor
WordPress Image Lightbox