27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • 122 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍
kannur

122 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 87 ആ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളി​ലും കൂ​ടാ​തെ കണ്ണൂർ ഗവ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കും. ക​ണ്ണൂ​ര്‍ ജൂ​ബി​ലി ഹാ​ള്‍, കൂ​ത്തു​പ​റ​മ്പ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം പ​വ​ലി​യ​ന്‍, പെ​രു​വ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, പീ​പ്പി​ള്‍​സ് ക്ല​ബ് പാ​ല​ക്കു​ള​ങ്ങ​ര, ശി​വ​പു​രം ഹൈ​സ്‌​കൂ​ള്‍, കു​റു​വ ബാ​ങ്ക് ഹാ​ള്‍ , ആ​ല​ക്കോ​ട് തേ​ര്‍​ത്ത​ല്ലി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം , പ​യ്യ​ന്നൂ​ര്‍ ബോ​യ്‌​സ് സ്‌​കൂ​ള്‍ എ​ന്നി​വ കോ​വി​ഡ് മെ​ഗാ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും.

വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന ജി​ല്ല​യി​ലെ
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍

പ​യ്യ​ന്നൂ​ര്‍ അ​നാ​മ​യ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ര്‍ സ​ബാ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, പ​യ്യ​ന്നൂ​ര്‍ ഐ ​ഫൗ​ണ്ടേ​ഷ​ന്‍, പ​ഴ​യ​ങ്ങാ​ടി ഡോ. ​ബീ​ബി​സ് ഹോ​സ്പി​റ്റ​ല്‍, പാ​പ്പി​നി​ശേ​രി എം​എം ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ ശ്രീ​ച​ന്ദ് ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ്, ക​ണ്ണൂ​ര്‍ ജിം ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ അ​ശോ​ക ഹോ​സ്പി​റ്റ​ല്‍, അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് , ക​ണ്ണൂ​ര്‍ ധ​ന​ല​ക്ഷ്മി ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ കിം​സ്റ്റ് ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ മ​ദ​ര്‍ ആ​ന്‍​ഡ് ചൈ​ല്‍​ഡ് ഹോ​സ്പി​റ്റ​ല്‍ , ത​ല​ശേ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി, ത​ല​ശേ​രി ടെ​ലി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍, ത​ല​ശേ​രി മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ ഹോ​സ്പി​റ്റ​ല്‍, ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി കോ -​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ല്‍, ത​ല​ശേ​രി ജോ​സ്ഗി​രി ഹോ​സ്പി​റ്റ​ല്‍, കൂ​ത്തു​പ​റ​മ്പ് ക്രി​സ്തുരാ​ജ ഹോ​സ്പി​റ്റ​ല്‍, ത​ളി​പ്പ​റ​മ്പ് ലൂ​ര്‍​ദ് ഹോ​സ്പി​റ്റ​ല്‍, ക​രു​വ​ഞ്ചാ​ല്‍ സെ​ന്‍റ് ജോ​സ​ഫ് ഹോ​സ്പി​റ്റ​ല്‍, ശ്രീ​ക​ണ്ഠ​പു​രം രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, ഇ​രി​ട്ടി അ​മ​ല ഹോ​സ്പി​റ്റ​ല്‍, ഇ​രി​ട്ടി സ്‌​കൈ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ല്‍ ,പേ​രാ​വൂ​ര്‍ അ​ര്‍​ച്ച​ന ഹോ​സ്പി​റ്റ​ല്‍.
വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​മ്പോ​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡോ, അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡോ ക​രു​ത​ണം. 45 നും 59 ​നും ഇ​ട​യി​ലു​ള്ള​വ​ര്‍ ഒ​രു ര​ജി​സ്റ്റേ​ര്‍​ഡ് മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​ണ​ര്‍ ഒ​പ്പി​ട്ട കോ ​മോ​ര്‍​ബി​ഡി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.

Related posts

ജില്ലയില്‍ 778 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം ചോതിവിളക്ക്‌ തെളിഞ്ഞു, ഭണ്ഡാരം എഴുന്നള്ളത്ത് ഇന്ന്

Aswathi Kottiyoor

ഇന്ത്യന്‍ അര്‍ബൻ ഡാറ്റാ എക്സ്ചേഞ്ചില്‍ ഇടം നേടുന്ന രാജ്യത്തെ ആദ്യ കോര്‍പ്പറേഷനായി കണ്ണൂർ

Aswathi Kottiyoor
WordPress Image Lightbox