24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ 21 ബൂ​ത്തു​ക​ളി​ല്‍ അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം
kannur

പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ 21 ബൂ​ത്തു​ക​ളി​ല്‍ അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം

പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ 21 ബൂ​ത്തു​ക​ളി​ല്‍ അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം. ഏ​ഴ് ബൂ​ത്തു​ക​ളെ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള ബൂ​ത്തു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ഴു​തു​ക​ളി​ല്ലാ​ത്ത സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സും കേ​ന്ദ്ര​സേ​ന​യും.
പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 141, പെ​രി​ങ്ങോം 78, ചെ​റു​പു​ഴ 49 എ​ന്നി​ങ്ങ​നെ 268 ബൂ​ത്തു​ക​ളാ​ണ് പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. കൂ​ടാ​തെ ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍​പ്പെ​ടു​ന്ന കൂ​ഞ്ഞി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ 25 ബൂ​ത്തു​ക​ളും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണു​ള്ള​ത്.
ഇ​തി​ല്‍ കോ​ഴി​ച്ചാ​ല്‍, ജോ​സ്ഗി​രി സ്‌​കൂ​ളു​ക​ളി​ലെ ഏ​ഴ് ബൂ​ത്തു​ക​ളാ​ണ് മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ഈ ​ബൂ​ത്തു​ക​ള്‍ കേ​ന്ദ്ര​സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. 141 ബൂ​ത്തു​ക​ളു​ള്ള പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മു​ള്ള 57 ബൂ​ത്തു​ക​ളി​ല്‍ പ​ത്ത് ബൂ​ത്തു​ക​ളാ​ണ് അ​തീ​വ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.
​പെ​രി​ങ്ങോം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ 11 ബൂ​ത്തു​ക​ളും അ​തീ​വ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍​പെ​ടു​ന്നു. അ​തീ​വ പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ള്‍ -പോ​ളിം​ഗ് സ്‌​റ്റേ​ഷ​ന്‍ ബ്രായ്​ക്ക​റ്റില്‍ ബൂ​ത്ത് ന​മ്പ​ര്‍ എ​ന്നീ ക്ര​മ​ത്തി​ല്‍ ചു​വ​ടെ.
ഗ​വ.​യു​പി സ്‌​കൂ​ള്‍ കൂ​ക്കാ​നം(005), എ​വി സ്മാ​ര​ക ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ക​രി​വെ​ള്ളൂ​ര്‍,പു​തി​യ കെ​ട്ടി​ടം(009), പെ​ര​ളം എ​യു​പി സ്‌​കൂ​ള്‍(015), എ​യു​പി സ്‌​കൂ​ള്‍ ഏ​റ്റു​കു​ടു​ക്ക വ​ട​ക്കു​ഭാ​ഗം (017),എ​യു​പി സ്‌​കൂ​ള്‍ ഏ​റ്റു​കു​ടു​ക്ക ന​ടു​ഭാ​ഗം(018), എം​വി​എം കു​ഞ്ഞി​വി​ഷ്ണു ന​മ്പീ​ശ​ന്‍ സ്മാ​ര​ക ജി​എ​ച്ച്എ​സ് മാ​ത്തി​ല്‍ പു​തി​യ​കെ​ട്ടി​ടം(020), ഗ​വ.​എ​ല്‍​പി സ്‌​കൂ​ള്‍ ചൂ​ര​ല്‍(022),നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ സ്മാ​ര​ക എ​യു​പി സ്‌​കൂ​ള്‍ കാ​ളീ​ശ്വ​രം,ആ​ല​ക്കാ​ട്(030), ജി​എ​ല്‍​പി സ്‌​കൂ​ള്‍ പെ​രി​ന്ത​ട്ട സൗ​ത്ത്(034),
ജി​എ​ല്‍​പി സ്‌​കൂ​ള്‍ പെ​രി​ന്ത​ട്ട സൗ​ത്ത് (034,035),കാ​നാ​യി നോ​ര്‍​ത്ത് യു​പി സ്‌​കൂ​ള്‍ (056,057), സ​ര​സ്വ​തി വ​ലാ​സം യു​പി സ്‌​കൂ​ള്‍ മു​ത്ത​ത്തി(059),മൂ​ക്കോ​ത്ത​ടം എ​ല്‍​പി സ്‌​കൂ​ള്‍ കോ​റോം(063), ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്്കൂ​ള്‍ വെ​ള്ളൂ​ര്‍ പു​തി​യ കെ​ട്ടി​ടം(071), എ​ര​മം നോ​ര്‍​ത്ത് എ​ല്‍​പി സ്‌​കൂ​ള്‍(132)​എ​ര​മം സൗ​ത്ത് എ​ല്‍​പി സ്‌​കൂ​ള്‍ പു​തി​യ കെ​ട്ടി​ടം(133), പേ​രൂ​ല്‍ യു​പി സ്‌​കൂ​ള്‍ പു​തി​യ​കെ​ട്ടി​ടം പ​ടി​ഞ്ഞാ​റു​ഭാ​ഗം(134)​ഗ​വ.​യു​പി സ്‌​കൂ​ള്‍ കു​റ്റൂ​ര്‍(140).

Related posts

ഓപ്പറേഷന്‍ P-Hunt – കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ നിരവധി പേര്‍ പോലീസ് വലയില്‍. രണ്ടു പേര്‍ക്കെതിരെ കേസ്സ്.

Aswathi Kottiyoor

ലോക്ഡൗ‍ണിൽ നിലച്ച പറശ്ശിനിക്കടവിലെ ജലഗതാഗതം ഭാഗികമായി തുറന്നുകൊടുത്തു

Aswathi Kottiyoor

കോ​വി​ഡ്: ജാ​ഗ്ര​താ ​സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox