23 C
Iritty, IN
June 23, 2024
  • Home
  • kannur
  • സലാലയിൽ കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു…………
kannur

സലാലയിൽ കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു…………

സലാല: കണ്ണൂർ കാപ്പാട് സ്വദേശി നാലകത്ത് നൗഷാദ് ( 46) സലാലയിൽ നിര്യാതനായി . രാത്രി എട്ട് മണിയോടെയാണ് മരണം.കോവിഡ് ബാധിച്ച് കഴിഞ്ഞ പതിനാറ് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒമ്പത് ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു .കഴിഞ്ഞ 27 വർഷമായി സലാലയിൽ സഹോദങ്ങളോടൊപ്പം ബിസിനസ്സ് നടത്തി വരികയാണ് . സാമുഹ്യ പ്രവർത്തകരായ അബ്ദു റഷീദ്, അബ്ദുന്നാസർ,നസീർ എന്നിവർ സഹോദരങ്ങളാണ് . ഇദ്ദേഹത്തിന്റെ കുടുംബം ദീർഘ നാളായി സലാലയിലാണുള്ളത്. ഭാര്യ ഫർസാന മക്കൾ ഫയാസ് ,റിസാൻ, സിയ,മുഹമ്മദ്. കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം മ്യതദേഹം സലാലയിൽ ഖബറട ക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related posts

ആറുവരിപ്പാത നിർമാണം അതിവേഗം

Aswathi Kottiyoor

ഫ്‌​ളൈ ഓ​വ​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍: രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം

Aswathi Kottiyoor

പ്ര​ധാ​ൻ​മ​ന്ത്രി കു​സും പ​ദ്ധ​തി ര​ജി​സ്ട്രേ​ഷ​ൻ 31 വ​രെ

Aswathi Kottiyoor
WordPress Image Lightbox