23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ഫ്‌​ളൈ ഓ​വ​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍: രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം
kannur

ഫ്‌​ളൈ ഓ​വ​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍: രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ താ​ലൂ​ക്കി​ലെ ക​ണ്ണൂ​ര്‍ ഒ​ന്ന്, ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലാ​യി തെ​ക്കി ബ​സാ​ര്‍ ഫ്‌​ളൈ ഓ​വ​റി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​നഃ​ര​ധി​വാ​സ​ത്തി​നും പു​നഃ​സ്ഥാ​പ​ന​ത്തി​നു​മു​ള്ള ക​ര​ട് സ്‌​കീം അ​ന്തി​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഹി​യ​റിം​ഗി​ല്‍ ഹാ​ജ​രാ​കാ​നോ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നോ സാ​ധി​ക്കാ​തി​രു​ന്ന​വ​ര്‍​ക്ക് 20ന് ​വൈ​കു​ന്നേ​രം നാ​ല് വ​രെ എ​ല്‍​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ മു​മ്പാ​കെ നേ​രി​ട്ട് ഹാ​ജ​രാ​യി രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. മ​റ്റൊ​രു അ​വ​സ​രം ല​ഭി​ക്കു​ക​യി​ല്ലെ​ന്ന് എ​ല്‍​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ ബാ​ധി​ക്ക​പ്പെ​ടു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ള്‍​ക്കും സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മു​ള്ള ആ​നു​കൂ​ല്യം ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ന്ന പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ര​ട് സ്‌​കീം ത​യാ​റാ​ക്കി​യ​ത്.

Related posts

അ​തി​തീ​വ്ര മ​ഴ: ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു

Aswathi Kottiyoor

ശുചിത്വമാണ് മഹത്വം പദ്ധതിയുടെ ഭാഗമായി പഴശ്ശി ഡാം മാലിന്യമുക്തമാക്കി

Aswathi Kottiyoor

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ കു​ത്തി​വ​യ്പി​നു​ള്ള മ​രു​ന്നി​ല്ല

Aswathi Kottiyoor
WordPress Image Lightbox