23.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 264 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി…………..
kannur

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 264 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി…………..

സമ്പര്‍ക്കത്തിലൂടെ 229 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ 26 പേര്‍ക്കും വിദേശത്തുനിന്നെത്തിയ അഞ്ച് പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 12
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 16
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 1
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചെമ്പിലോട് 2
ചെങ്ങളായി 2
ചെറുതാഴം 2
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 1
എരുവേശ്ശി 1
ഏഴോം 1
കടമ്പൂര്‍ 1
കതിരൂര്‍ 10
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കൊളച്ചേരി 6
കോട്ടയംമലബാര്‍ 3
കുഞ്ഞിമംഗലം 2
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 4
മാടായി 28
മാലൂര്‍ 1
മാങ്ങാട്ടിടം 4
മയ്യില്‍ 13
മുണ്ടേരി 4
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 7
നടുവില്‍ 4
ന്യൂമാഹി 4
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 1
പട്ടുവം 1
പായം 4
പയ്യാവൂര്‍ 2
പെരളശ്ശേരി 4
പെരിങ്ങോം-വയക്കര 1
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 9
ഉദയഗിരി 2
ഉളിക്കല്‍ 5
വേങ്ങാട് 3
മാഹി 2
തൃശ്ശൂര്‍ 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 2
ചെറുതാഴം 1
ചിറക്കല്‍ 1
ധര്‍മ്മടം 1
ഏഴോം 1
കല്യാശ്ശേരി 1
കോട്ടയം മലബാര്‍ 1
കുറ്റിയാട്ടൂര്‍ 1
മയ്യില്‍ 1
മൊകേരി 1
ന്യൂമാഹി 1
പായം 1
തൃപ്പങ്ങോട്ടൂര്‍ 2
ആലപ്പുഴ 1
വിദേശത്തുനിന്നുംവന്നവര്‍:
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 1
കുറ്റിയാട്ടൂര്‍ 1
മുണ്ടേരി 1
വേങ്ങാട് 1
ആരോഗ്യപ്രവര്‍ത്തകര്‍:
ചെറുതാഴം 1
കടന്നപ്പള്ളി പാണപ്പുഴ 1
മയ്യില്‍ 1
ഉളിക്കല്‍ 1
രോഗമുക്തി 101 പേര്‍ക്ക്‌
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട കൊവിഡ്‌ പോസിറ്റീവ്‌ കേസുകള്‍ 60272 ആയി. ഇവരില്‍ 101 പേര്‍ ശനിയാഴ്ച (ഏപ്രിൽ 3) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 56229 ആയി. 329 പേര്‍ കൊവിഡ്‌ മൂലം മരണപ്പെട്ടു. ബാക്കി 3089 പേര്‍ ചികിത്സയിലാണ്‌.
വീടുകളില്‍ ചികിത്സയിലുള്ളത്‌ 2957 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ്‌ പോസിറ്റീവ്‌ കേസുകളില്‍ 2957 പേര്‍ വീടുകളിലും ബാക്കി 132 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലുമായാണ്‌ ചികിത്സയില്‍ കഴിയുന്നത്‌.
നിരീക്ഷണത്തില്‍ 15824 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്‌ 15824 പേരാണ്‌. ഇതില്‍ 15427 പേര്‍ വീടുകളിലും 397 പേര്‍ ആശുപത്രികളിലുമാണ്‌ നിരീക്ഷണത്തില്‍ കഴിയുന്നത്‌.
പരിശോധന
ജില്ലയില്‍ നിന്ന്‌ ഇതുവരെ 708549 സാംപിളുകള്‍ പരിശോധനയ്‌ക്ക്‌ അയച്ചതില്‍ 708097 എണ്ണത്തിന്റെ ഫലം വന്നു. 452 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്‌.

Related posts

സ​ര്‍​വീ​സ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്: 17ന​കം അ​പേ​ക്ഷി​ക്ക​ണം

Aswathi Kottiyoor

അനിൽ കുമാറിന്റെ ഭാര്യയ്ക്ക് ആശ്രിത നിയമനം നൽകണം – പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Aswathi Kottiyoor

ബ​സി​ൽ കു​ഴ​ഞ്ഞുവീ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് ര​ക്ഷ​ക​രാ​യി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ

Aswathi Kottiyoor
WordPress Image Lightbox