25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഇന്ധനവില വില വീണ്ടും കുറച്ചു; ഒരാഴ്ചയ്ക്കിടെ വില കുറയുന്നത് മൂന്നാം തവണ…………
kannur

ഇന്ധനവില വില വീണ്ടും കുറച്ചു; ഒരാഴ്ചയ്ക്കിടെ വില കുറയുന്നത് മൂന്നാം തവണ…………

പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 39 പൈസയുമായി. മൂന്നു തവണയായി പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.
നേരത്തേ പെട്രോൾ, ഡീസൽ വില തുടർച്ചയായി വർധിപ്പിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന വില കുറഞ്ഞത്.

Related posts

മാഹിപള്ളി തിരുനാൾ; ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Aswathi Kottiyoor

വാ​ക്‌​സി​നേ​ഷ​ന്‍; വാ​ര്‍​ഡു​ത​ല മു​ന്‍​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കും

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം; ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ​ല​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

WordPress Image Lightbox