23.7 C
Iritty, IN
October 4, 2023
  • Home
  • Kerala
  • പ്രി​യ​ങ്കാ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും
Kerala

പ്രി​യ​ങ്കാ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള പ്ര​ച​ര​ണ​ത്തി​നാ​യി ‌കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ല്‍. പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന പ്രി​യ​ങ്ക ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് പ​ര്യ​ട​നം ന​ട​ത്തും.

വ​ലി​യ തു​റ​യ​ലാ​ണ് സ​മാ​പ​ന സ​മ്മേ​ളം. ബു​ധ​നാ​ഴ്ച തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ പ്രി​യ​ങ്കാ​ഗാ​ന്ധി പ​ര്യ​ട​നം ന​ട​ത്തും.

Related posts

കോവിഡ് അതിതീവ്ര വ്യാപനം: മാനസികാരോഗ്യ പരിപാടികൾ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി

𝓐𝓷𝓾 𝓴 𝓳

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ദേഭാരത്: പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ

181 ഐടി കമ്പനി എത്തി; 
10,400 പേർക്ക്‌ തൊഴിൽ ; 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ

WordPress Image Lightbox