24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • മാ​ലി​ന്യ ശേ​ഖ​ര​ണം; പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ഹ​രി​ത ക​ര്‍​മ​സേ​ന​യെ നി​യോ​ഗി​ക്കും
kannur

മാ​ലി​ന്യ ശേ​ഖ​ര​ണം; പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ഹ​രി​ത ക​ര്‍​മ​സേ​ന​യെ നി​യോ​ഗി​ക്കും

ക​ണ്ണൂ​ർ: പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം​ചെ​യ്യു​ന്ന​തി​നാ​യി ഹ​രി​ത ക​ര്‍​മ​സേ​നാം​ഗങ്ങ​ളെ നി​യോ​ഗി​ക്കും. ഹ​രി​ത ക​ര്‍​മ​സേ​ന സ​ജീ​വ​മ​ല്ലാ​ത്ത ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കു​ടും​ബ​ശ്രീ സി​ഡി​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​യോ​ജ്യ​രാ​യ​വ​രെ ക​ണ്ടെ​ത്തി ചു​മ​ത​ല ന​ല്‍​കാ​നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ണ്ട്. ഇ​വ​ര്‍​ക്ക് വേ​ത​ന​മാ​യി 750 രൂ​പ​യും കോ​വി​ഡ് സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും അ​നു​വ​ദി​ക്കും. ഇ​തി​നു​ള്ള ചെ​ല​വ് അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​ത് ഫ​ണ്ടി​ല്‍​നി​ന്ന് ക​ണ്ടെ​ത്ത​ണം. ഇ​ത്ത​ര​ത്തി​ല്‍ നി​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് ഗ്ലൗ​സ്, മാ​സ്‌​ക്, പി​പി​ഇ കി​റ്റ് തു​ട​ങ്ങി​യ കോ​വി​ഡ് മാ​ലി​ന്യ പ​രി​പാ​ല​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​വാ​ന്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

വെള്ളിയാഴ്ച ആറ് കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ

Aswathi Kottiyoor

ക​ണ്ണ​വം പെ​രു​വ കോ​ള​നി​യി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സൗകര്യമായി

Aswathi Kottiyoor

ഗ്രാ​മീ​ണ കു​ടി​വെ​ള്ള പ​ദ്ധ​തികൾ പൂ​ർ​ത്തി​യാ​ക്ക​ാൻ നിർദേശം

Aswathi Kottiyoor
WordPress Image Lightbox